ജോഹന്നാസ്ബെര്‍ഗ്: സിംബാബ്വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപുരില് വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏപ്രില്‍ മാസംമുതല്‍ സിംഗപുരില് ചികിത്സയിലായിരുന്നു അദ്ദേഹം. 1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്വേയുടെ സ്വതന്ത്ര്യ സമര...
Copy and paste this URL into your WordPress site to embed